വീരാന്‍കുട്ടിയുടെ കവിത നമ്മെ
അനന്തമായ പറക്കലുകളിലേക്ക് കൂട്ടിക്കൊണ്ടു പോകും...
ജാഗ്രത
കിളികള്‍ വിത്തിട്ടുമുളച്ചുണ്ടായതാണ്
എന്റെ വളപ്പിലെ
മരങ്ങളേറെയും(എന്നതു രഹസ്യം)
ഇന്നവ വിളഞ്ഞ പഴങ്ങളുമായി നില്‍ക്കുന്നു
കിളിയെ ആട്ടാനുള്ള ഈ തെറ്റാലി
പക്ഷേ എന്റെ സ്വന്തമാണ്.
No comments:
Post a Comment